ചൈന കയ്യടിക്കിയ നമ്മുടെ ഭൂമി എപ്പോള്‍ തിരിച്ചു പിടിക്കും? ഇനിയതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറയുമോ?: രാഹുല്‍ഗാന്ധി
എന്നാല്‍ ചൈന കയ്യടിക്കിയ നമ്മുടെ പ്രദേശം എപ്പോൾ തിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു. ഇനി അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്ന പരിഹാസവും അദ്ദേഹം ട്വീറ്റ് ചെയ്തു.